ബീഡി-ചുരുട്ട് തൊഴിലാളികള്‍ക്ക് പൂരക വേതനത്തിന് അപേക്ഷിക്കാം

കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി അംശദായം അടച്ച് വരു തൊഴിലാളികളും സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സാമ്പത്തിക താങ്ങല്‍ പദ്ധതി പ്രകാരമുള്ള പൂരക വേതനത്തിനുള്ള അപേക്ഷ ആഗസ്റ്റ് നാലിന് മുമ്പായി കണ്ണൂര്‍ എ.കെ.ജി ആശുപത്രിക്ക് പിറകുവശത്ത് പ്രവര്‍ത്തിക്കു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ എത്തിക്കണമെന്ന് അറിയിച്ചു. അപേക്ഷാഫോം ബന്ധപ്പെട്ട തൊഴിലുടമ/സ്ഥാപനങ്ങള്‍ക്ക് അയച്ചു കൊടുത്തിണ്ട്. തൊഴിലുടമകളുടെ സാക്ഷ്യപത്രം സഹിതം വേണം അപേക്ഷ സമര്‍പ്പിക്കാന്‍. സ്വയം തൊഴിലില്‍ ഏര്‍പ്പെ’വര്‍ ബന്ധപ്പെ’ മേഖലയിലെ രജിസ്‌ട്രേഡ് ട്രേഡ് യൂനിയനുകളുടെ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷിക്കേണ്ടത്. ഫോ: 0497 2706133

error: Content is protected !!