മാതമംഗലം, വേങ്ങാട്, പള്ളിക്കുന്ന്, മയ്യില്‍ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചന്തപ്പുര, കടന്നപ്പള്ളി പടിഞ്ഞാറെക്കര, കടന്നപ്പള്ളി ആല്‍ഷോപ്പ് ഭാഗങ്ങളില്‍ നാളെ(ജൂലൈ 03) രാവിലെ 9 മുതല്‍ 6 മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വേങ്ങാട് തെരു, നമ്പ്യാര്‍പീടിക, കരലയോട് മില്‍, കോയിലോട് ഭാഗങ്ങളില്‍ നാളെ(ജൂലൈ 03) രാവിലെ 9 മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുഞ്ഞിപ്പള്ളി, കൊറ്റാളി റൈസ്മില്‍, പയങ്ങോടന്‍പാറ, ടി സി മുക്ക്, ശാദുലിപ്പള്ളി, തഖ്‌വ പള്ളി, പുലിമുക്ക്, ബത്തക്കപ്പാലം ഭാഗങ്ങളില്‍ നാളെ(ജൂലൈ 03) രാവിലെ 9 മുതല്‍ 6 മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാവന്നൂര്‍ കടവ്, മൂടന്‍കുന്ന്, പാവന്നൂര്‍ ബാലവാടി, പാവന്നൂര്‍ സ്‌കൂള്‍ പരിസരം ഭാഗങ്ങളില്‍ നാളെ(ജൂലൈ 03) രാവിലെ 9.30 മുതല്‍ 6 മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!