പെരുമ്പാവൂരിൽ വാഹനാപകടം;അഞ്ച് മരണം

കാറും ബസും കൂട്ടിയിടിച്ച് പെരുമ്പാവൂരില്‍ അഞ്ച് പേർ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്. വിജയൻ, ജിനീഷ്(22), കിരണ്‍(21), ഉണ്ണി(20), ജെറിൻ(22) എന്നിവരാണ് മരിച്ചത് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.

error: Content is protected !!