ഇരിട്ടിയില്‍ ലിഫ്റ്റിൽ കുടുങ്ങിയ ആളെ പുറത്തെത്തിച്ചു

ഇരിട്ടി ടൗണിലെ ഒരു കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങിയ ആളെ ഫയർ ഫോഴ്സെത്തി പുറത്തെത്തിച്ചു. ചില സാങ്കേതിക തകരാർ കാരണമാണ് ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചു പോവുകയായിരുന്നുവത്രെ. ഇന്ന് രാവിലെ എട്ടര മണിയോടെ യാണ് സംഭവം.

തുടർന്ന് ഫയർ ആന്റ് റെസ്ക്യൂ അ ധികൃതരെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി രക്ഷാപ്രവർ വർത്തനം നടത്തുകയുമായിരുന്നു. അര മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവില്‍ ലിഫ്റ്റിൽ കുടുങ്ങിയ ആളെ സുരക്ഷിതമായി പുറത്തെത്തിച്ചു .
ഇരിട്ടി ഫയർ സ്റ്റേഷൻ ഓഫീസർ ജോൺസൺ പീറ്ററിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം .

error: Content is protected !!