സംസ്ഥാനത്ത് ഇന്ന്‍ കെ എസ് യു പഠിപ്പ് മുടക്ക്

കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിസമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഘർഷത്തിൽ കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ നാല് പേർക്ക് പരിക്കേറ്റിരുന്നു

error: Content is protected !!