ഗവാസ്ക്കറിനെതിരായ പരാതി; ഇന്ന്‍ രഹസ്യ മൊഴിയെടുക്കും

ഗവാസ്ക്കർക്കെതിരായ എഡിജിപിയുടെ മകളുടെ പരാതിയിൽ മൂന്നു പേരുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. എഡിജിപിയുടെ മകൾ, എഡിജിപിയുടെ മകളുടെ കായിക പരിശീലികയായ വനിത പൊലീസുദ്യോഗസ്ഥ, എഡിജിപിയുടെ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ എന്നിവരുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി.

error: Content is protected !!