കക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം പൊട്ടിവീണു

കനത്ത മഴയില്‍ കക്കാട് പെട്രോൾ പമ്പിൻ സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിൽ മരം പൊട്ടിവീണു. കാറിലുണ്ടായിരുന്ന അഞ്ചു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ഇതുവഴിയുള്ള  വാഹന ഗതാഗതം തടസപ്പെട്ടു.  ഫയർഫോഴ്സും പൊലിസും എത്തി മരം നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

error: Content is protected !!