എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം

2017-2018 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടിയ ജില്ലയിലെ പ്രമുഖ പരിശീലന സ്ഥാപനങ്ങളില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് ചേര്‍ു പഠിക്കു പട്ടികജാതി വിഭാഗത്തില്‍പ്പെ’ പ്ലസ് വ വിദ്യാര്‍ഥികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി 4.50 ലക്ഷം രൂപ. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി സര്‍’ിഫിക്കറ്റിന്റെ പകര്‍പ്പ് ജാതി, വരുമാനം ഫീസടച്ചതിന്റെ രശീതി (10,000/ രൂപയില്‍ കുറയാത്തത്) ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എിവ സഹിതം ജൂലൈ 25നകം കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ പ’ികജാതി വികസന ഓഫീസില്‍ എത്തിക്കേണ്ടതാണ്. ഫോ: 04972-700596

error: Content is protected !!