പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന്‍ അറസ്റ്റിൽ

കണ്ണൂരില്‍ പ്രായപൂർത്തിയാവാത്ത പെൺകുട്ടി യെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ .
വട്ടിപ്രം കൈതച്ചാൽ കോളനിയിലെ ഷാജിയാണ് അറസ്റ്റിലായത് .കോളയാട് സ്വദേശിനിയായ 17 കാരിയുടെ പരാതിയിലാണ് കേസെടുത്ത ത്.

പേരാവൂർ സി.ഐ കെ.വി.പ്രമോദ് ,എസ്.ഐ സ്മിതേഷ് എന്നിവരുടെ അന്വേഷണത്തിലാണ് ഇയാളെ പോക് സൊ ചുമത്തി അറസ്റ്റു ചെയ്തത് .
ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും .

error: Content is protected !!