സണ്ണി ലിയോണിനെതിരെ പ്ര​തി​ഷേ​ധ​വു​മാ​യി സിഖ് സം​ഘ​ട​ന

ബോ​ളി​വു​ഡ് ന​ടി സ​ണ്ണി ലി​യോ​ണി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സി​ഖ് സം​ഘ​ട​ന. ന​ടി​യു​ടെ ജീ​വ​ച​രി​ത്ര​ത്തെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച “​ക​ര​ണ്‍​ജീ​ത് കൗ​ർ: ദി ​അ​ണ്‍​ടോ​ൾ​ഡ് സ്റ്റോ​റി ഓ​ഫ് സ​ണ്ണി ലി​യോ​ണ്‍’ എ​ന്ന ചി​ത്ത്രി​ന്‍റെ പേ​രി​ലെ “​കൗ​ർ’ എ​ന്ന പ്ര​യോ​ഗ​ത്തി​നെ​തി​രേ​യാ​ണ് ശി​രോ​മ​ണി ഗു​രു​ദ്വാ​ര പ​ർ​ബ​ന്ധ​ക് ക​മ്മി​റ്റി(​എ​സ്ജി​പി​സി) എ​തി​ർ​പ്പു​യ​ർ​ത്തി​യി​ട്ടു​ള്ള​ത്.

സി​ഖ് ഗു​രു​ക്ക​ളു​ടെ പാ​ത പി​ന്തു​ട​രാ​ത്ത സ​ണ്ണി​ക്ക് കൗ​ർ എ​ന്ന പേ​ര് ഉ​പ​യോ​ഗി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നും ഈ ​പ്ര​യോ​ഗം സി​ഖ് മ​ത​വി​ശ്വാ​സ​ങ്ങ​ളെ ഹ​നി​ക്കു​ന്ന​താ​ണെ​ന്നും എ​സ്ജി​പി​സി അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ദി​ൽ​ജി​ത് സിം​ഗ് ബേ​ദി കു​റ്റ​പ്പെ​ടു​ത്തി. സ​ണ്ണി ലി​യോ​ണ്‍ കൗ​ർ എ​ന്ന പേ​ര് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ന​ടി പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യ​ണ​മെ​ന്നും ബേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. സണ്ണി ലിയോണ്‍ കേവലം ഒരു പോണ്‍താരം മാത്രമായിരുന്നില്ലെന്നും അവര്‍ അങ്ങിനെയൊരു കരിയറിലെത്തപ്പെടാനും പിന്നീട് ബോളിവുഡിലേക്ക് ചുവടു വെയ്ക്കാനുമുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന വെബ് സീരീസാണ് കരണ്‍ജിത് കൗര്‍. ജൂലൈ 16 നു സീ5 വെബ് സൈറ്റില്‍ പരമ്പരയുടെ ആദ്യ ഭാഗം പ്രദര്‍ശനത്തിനെത്തും. രാജ് അര്‍ജുന്‍, കരംവീര്‍ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂര്‍ എന്നിവര്‍ പരമ്പരയില്‍ അഭിനയിക്കുന്നു.

error: Content is protected !!