അഭിമന്യുവിന്റെ കൊലപാതകം; എസ്.എഫ്.ഐ ഇന്ന് സംസ്ഥാന വ്യാപകമായി പടിപ്പുമുടക്കുന്നു

മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ അതിക്രമിച്ചുകയറിയ എസ് ഡി പി ഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പടിപ്പ് മുടക്കും. യൂണിവേഴ്സ്റ്റി പരീക്ഷ മാറ്റിവച്ചു. എസ്ഡിപിഐ
ആക്രമണത്തില്‍ ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗവുമായ അഭിമന്യു ആണ് മരിച്ചത്.  അര്‍ജുന്‍, വിനീത് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.  ഇതില്‍ അര്‍ജുന്റെ നില ഗുരുതരമാണ്.

error: Content is protected !!