ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി അ​മ്പ​ല​ക്കു​ള​ങ്ങ​ര​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ന​രി​പ​റ്റ സ്വ​ദേ​ശി കു​യ്യാ​ളി​ൽ നാ​ണു മാ​സ്റ്റ​ർ(60) ആ​ണ് മ​രി​ച്ച​ത്.

error: Content is protected !!