ബക്കളത്ത് ബസ്സും കാറും കൂട്ടിയിടിച്ചു. കാർ യാത്രക്കാരന് ഗുരുതര പരിക്ക്

കണ്ണൂര്‍- തളിപ്പറമ്പ ദേശീയപാതയില്‍ അപകടം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ കാര്‍ യാത്രക്കാരന് ഗുരുതര പരിക്കേറ്റു.

error: Content is protected !!