ട്രോളുകളുടെ അര്‍ത്ഥം തേടി അമിത് ഷാ

പാർട്ടി നേതൃത്വത്തിനെതിരായ വിമർശനങ്ങള്‍ ഗൗരവമായെടുത്ത് അമിത്ഷാ. സമൂഹ മാധ്യമങ്ങളില്‍ ബിജെപിക്ക് എതിരെ വരുന്ന വിഷയങ്ങളിലുള്ള വിമര്‍ശനങ്ങളാണ് അമിത് ഷാ വിലയിരുത്തുന്നത്. വിമർശനങ്ങളുടെ ഹിന്ദി പരിഭാഷ നല്‍കാന്‍ ബിജെപി ഐടി സെല്ലിന് അമിത് ഷാ നിർദ്ദേശം നല്‍കി. കേരളത്തിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കാന്‍ കടുത്ത നിലപാടെടുത്തേക്കുമെന്നാണ് സൂചന. സംസ്ഥാന ചുമതലയുള്ള സെക്രട്ടറി മുരളീധര റാവു ഞായറാഴ്ച അമിത്ഷാക്ക് റിപ്പോർട്ട് നല്‍കുമെന്നാണ് സൂചന.

 

error: Content is protected !!