ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ

ഉ​​​പ​​​രാ​​ഷ്‌​​ട്ര​​പ​​​തി വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു ഒ​​​രു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തെ​​​ത്തും. രാ​​​വി​​​ലെ 10.10ന് ​​​നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​​പ​​​തി 10.30 ന് ​​​കാ​​​ല​​​ടി ആ​​​ദി​​​ശ​​​ങ്ക​​​ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ൻ​​​ജി​​നി​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​ദി​​​ശ​​​ങ്ക​​​ര യം​​​ഗ് സ​​​യ​​​ന്‍റി​​​സ്റ്റ് അ​​​വാ​​​ർ​​​ഡ് 2018ൽ ​​​മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ക്കും.

11.15ന് ​​​ആ​​​ദി​​​ശ​​​ങ്ക​​​ര ക്ഷേ​​​ത്ര​​​ത്തി​​​ൽ ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​ ശേ​​​ഷം നെ​​​ടു​​​മ്പാ​​​ശേ​​​രി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി 11.40ന് ​​​വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ പ്ര​​​ത്യേ​​​ക ഹെ​​​ലി​​​കോ​​​പ്ട​​​റി​​​ൽ ഗു​​​രു​​​വാ​​​യൂ​​​രി​​​ലേ​​​ക്കു പോ​​​കും. 12.15ന് ​​​ഗു​​​രു​​വാ​​​യൂ​​​രി​​​ലെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം ദേ​​​വ​​​സ്വം ഗ​​​സ്റ്റ് ഹൗ​​​സി​​​ലെ​​​ത്തി​​​യ ​ശേ​​​ഷം ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​നു ക്ഷേ​​​ത്ര ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും.

തി​​​രി​​​കെ 5.15ന് ​​​ഹെ​​​ലി​​​കോ​​​പ്ട​​​റി​​​ൽ കൊ​​​ച്ചി നേ​​​വ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ക്കും. 5.50ന് ​​​നേ​​​വ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ലെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം 5.55ന് ​​​വി​​​ജ​​​യ​​​വാ​​​ഡ​​​യി​​​ലേ​​​ക്കു തി​​​രി​​​ക്കും.

You may have missed

error: Content is protected !!