ചെങ്ങന്നൂരില്‍ എസ്എൻഡിപി നിലപാട് നാളെ അറിയാം

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എസ്എൻഡിപിയുടെ നിലപാട് ഉടൻ പ്രഖ്യാപിക്കുമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതിനായി നാളെ അടിയന്തരയോഗം ചേരുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.കര്‍ണാടക ഭരണം സംബന്ധിച്ച് തീരുമാനം വന്ന സാഹചര്യത്തിലാണ് എസ് എന്‍ ഡി പി യോഗം ചേരുന്നത് എന്നത് പ്രസക്തമാണ്‌

error: Content is protected !!