ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ടി.

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ടി. പെ​ട്രോ​ളി​ന് 34 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന്‍റെ വി​ല 80.69 രൂ​പ​യി​ലെ​ത്തി. ഡീ​സ​ൽ വി​ല ലി​റ്റ​റി​ന് 73.61 രൂ​പ​യു​മാ​യി. ക​ർ​ണാ​ട​ക​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം തു​ട​ർ​ച്ച​യാ​യ എ​ട്ടാം ദി​വ​സ​മാ​ണ് വി​ല കൂ​ടു​ന്ന​ത്.

കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ പെ​ട്രോ​ൾ ഡീ​സ​ല്‍ നി​ര​ക്ക്

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ-80.35, ഡീ​സ​ല്‍-73.34
കൊ​ച്ചി: പെ​ട്രോ​ള്‍ 79.29, ഡീ​സ​ൽ-71.95
കോ​ഴി​ക്കോ​ട്: പെ​ട്രോ​ള്‍ 79.63,ഡീ​സ​ൽ- 72.55

ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 20 ദി​വ​സം ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ പി​ടി​ച്ചു നി​ര്‍​ത്താ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന് സാ​ധി​ച്ചി​രു​ന്നു.

error: Content is protected !!