ഒരാൾക്ക് കൂടി നിപ്പാ വൈറസ് സ്ഥിരീകരിച്ചു : ഇതുവരെ രോഗം സ്ഥിരീകരിച്ചത് 14 പേർക്ക്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ്പാ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട്ട് മെഡിക്കൽ വിദ്യാർഥിനിക്കാണ് നിപ്പാ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 14 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പന്ത്രണ്ട് പേരാണ് നിപ്പാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.നി​പ്പാ വൈ​റ​സ് ബാ​ധി​ത​രാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ട്ടു​പേ​രും സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ല്‍ ര​ണ്ടു​പേ​രു​മ​ട​ക്കം 10 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ബുധനാഴ്ച അ​റി​യി​ച്ചി​രു​ന്നു.

error: Content is protected !!