ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വ് വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ : മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വ് വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​വെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. നി​രോ​ധ​നം 45 ദി​വ​സ​ത്തി​ൽ നി​ന്നു 61 ദി​വ​സ​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നം ഇ​ക്കാ​ര്യ​ത്തി​ൽ എടു​ക്കാ​നാ​വി​ല്ല. വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ മേയ് 30ന് ​മ​ത്സ്യ മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

error: Content is protected !!