സം​സ്ഥാ​ന​ത്തെ സി​ഐ​മാ​ർക്ക് കൂ​ട്ട​ സ്ഥല​മാ​റ്റം

സം​സ്ഥാ​ന​ത്തെ സി​ഐ​മാ​ർ​ക്ക് കൂ​ട്ട​സ്ഥ​ല​മാ​റ്റം. 27 സി​ഐ​മാ​രെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ സി​ഐ​മാ​രെ​യാ​ണ് മാ​റ്റി​യ​വ​രി​ലേ​റെ​യും. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ‍​യു​ടേ​താ​ണ് ഉ​ത്ത​ര​വ്error: Content is protected !!