കർണാടകയിൽ ലിംഗായത്ത് മേഖലകളിൽ കോണ്‍ഗ്രസിന് തിരിച്ചടി

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ലിംഗായത്ത് മേഖലകളിൽ കോണ്‍ഗ്രസിന് തിരിച്ചടി. ലിംഗായത്ത് സമുദായത്തിന് മതന്യൂനപക്ഷ പദവി നൽകാനുള്ള കോണ്‍ഗ്രസിന്‍റെ നീക്കം വോട്ടാക്കി മാറ്റാൻ അവർക്ക് സാധിച്ചില്ലെന്നാണ് വിലയിരുത്തൽ. കർണാടകത്തിലെ ജനസംഖ്യയിൽ 17 ശതമാനത്തോളം വീരശൈവ-ലിംഗായത്ത് വിഭാഗത്തിൽപ്പെട്ടവരാണ്.

error: Content is protected !!