കണ്ണൂര്‍ കാ​ഞ്ഞി​ര​ക്കൊ​ല്ലി കൊ​ക്ക​യി​ൽ ചാ​ടി പ്രണയിതാക്കള്‍​ ജീ​വ​നൊ​ടു​ക്കി

ക​ണ്ണൂ​ർ:വിനോദ സഞ്ചാരകേന്ദ്രമായ കാ​ഞ്ഞി​ര​ക്കൊ​ല്ലി ശ​ശി​പ്പാ​റ കൊ​ക്ക​യി​ൽ ചാ​ടി ക​മി​താ​ക്ക​ൾ ജീ​വ​നൊ​ടു​ക്കി. ക​മ​ൽ​കു​മാ​ർ,അ​ശ്വ​തി എ​ന്നി​വ​രാ​ണു മ​രി​ച്ച​തെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം.പാപ്പിനിശ്ശേരി സ്വദേശികളാണ് എന്നാണ് വിവരം ​. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

ഇ​രു​നൂ​റ​ടി താ​ഴ്ച​യി​ലാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചെ​ന്നു ക​രു​തു​ന്ന ബൈ​ക്ക് കൊ​ക്ക​യ്ക്കു സ​മീ​പ​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

error: Content is protected !!