ദുരിതമായി ഇന്ധന വില വർധന: ഇന്നും വില വർധിപ്പിച്ചു

ജനജീവിതത്തെ വെല്ലുവിളിച്ച് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 82.14 രൂപയും ഡീസലിന് 74.76 രൂപയുമാണ് ഇപ്പോഴത്തെ വില.

error: Content is protected !!