ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന്‍ വീണ പെണ്‍കുട്ടി മരിച്ചു

തിരുവനന്തപുരത്ത് പെൺകുട്ടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. നേമം സ്വദേശി രഹ്‌നയാണ് മരിച്ചത്.പനവിളയിലുള്ള അൽ സബർ ഓർഫനേജ്‌ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നാണ് പെൺകുട്ടി വീണത്. ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

error: Content is protected !!