രാജിവയ്ക്കാന്‍ യെഡിയൂരപ്പയ്ക്ക് അമിത്ഷാ നിർദേശം നല്‍കിയതായി സൂചന

ഭൂരിപക്ഷം ഉറപ്പില്ലെങ്കിൽ രാജിവയ്ക്കാം എന്ന് യെഡിയൂരപ്പയ്ക്ക് അമിത്ഷാ നിർദേശം നല്‍കിയതായി സൂചന.അവസാന നിമിഷം കീഴ്‌മേല്‍മറിഞ്ഞ രാഷ്ട്രീയ നാടകത്തിനാണ്‌,കര്‍ണാടക സാക്ഷ്യം വഹിക്കുന്നത്.രണ്ട് എം എല്‍ എ മാരുടെ കുറവുണ്ടെന്ന് ബി ജെ പി നേത്രുത്വം തന്നെ സ്ഥിരീകരിച്ചതായാണ് വിവരം .

രാജിക്കാര്യം അടക്കമുള്ളവ അമിത്ഷ ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്.അവസാന നിമിഷം ബിജെപി നേതാക്കളുടെതായി പുറത്തുവന്ന ഓഡിയോ ആണ് ബി ജെ പിക്ക് തിരിച്ചടിയായത്.

error: Content is protected !!