നടി പാര്‍വ്വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ചലച്ചിത്രതാരം പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ആലപ്പുഴയില്‍ ദേശീയ പാതയില്‍ കൊമ്മാടിയില്‍ വച്ചാണ് പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിമുട്ടിയത്. ആര്‍ക്കും പരിക്കില്ലെന്നാണ് സൂചന. സംഭവസ്ഥലത്ത് കുറച്ചുനേരം വാഹനഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് പോലസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

error: Content is protected !!