സെന്‍കുമാറിനെതിരായ കേസ് റദ്ദാക്കി

വ്യാജമെ‍ഡിക്കൽ രേഖയുണ്ടാക്കി ശമ്പളം പറ്റിയെന്ന ആരോപണത്തിൽ മുൻ ഡിജിപി ടി.പി.സെൻകുമാറിനെതിരായെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.

സെന്‍കുമാര്‍ 2016 ജൂണ്‍ മാസം മുതല്‍ പത്ത് മാസം അവധിയെടുത്ത് വ്യാജരേഖകള്‍ ചമച്ച് ശമ്പളവും ആനുകൂല്യവും നേടിയെന്നായിരുന്നു കേസ്. ഈ കേസില്‍‌ വിജിലന്‍സ് നേരത്തെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി നേരത്തെ തന്നെ വിജിലന്‍സ് കോടതിയുടെ തീരുമാനം റദ്ദ് ആക്കുകയും സുപ്രീം കോടതി ശരി വെക്കുകയും ചെയ്തിരുന്നു.

error: Content is protected !!