ഉറങ്ങിക്കിടന്നവരുടെ മേൽ ബസ് കയറി രണ്ട് മരണം

പാലക്കാട് മണ്ണാർക്കാട് കുന്തിപുഴ ഗ്രൗണ്ടിൽ ബസ് കയറി രണ്ട് ഇതര സംസ്ഥാന തെ‍ാഴിലാളികൾ മരിച്ചു. ചത്തീസ് ഗഡ്സ്വദേശികളായ ബെല്ലി ഷേ‍ാറി(18), സുരേഷ് കൗഡ(16) എന്നിവരാണ് മരിച്ചത്. രാത്രി നിർത്തിയിട്ട ബസിനടിയിൽ കിടന്നുറങ്ങുകയായിരുന്നു ഇവരെന്നു പെ‍ാലീസ് പറഞ്ഞു. ഇതറിയാതെ പുലർച്ചെ ബസ് എടുത്തപ്പേ‍ാഴാണ് അപകടം. പരുക്കേറ്റ രാഗേഷി(20)നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!