കോട്ടയത്ത്‌ വാഹനാപകടം:രണ്ട് മരണം

കോട്ടയം മേലുകാവിൽ പ്ലസ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മുട്ടം മടക്കത്താനം സ്വദേശി അനന്ത്, അലന്‍ എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിലിടിച്ചാണ് മറിഞ്ഞത്. എഴുപേരാണ് വാഹനത്തലുണ്ടായിരുന്നത്.
മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഹരീഷ്, ഷെഫിൻ, ജോസ്, അലൻ, രഞ്ജിൻ, രാഹുൽ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

error: Content is protected !!