ഇരിട്ടിയിൽ കഞ്ചാവ് പിടികൂടി: ഒരാൾ അറസ്റ്റിൽ

ഇ​രി​ട്ടി കൂ​ട്ടു​പു​ഴ ചെ​ക്പോ​സ്റ്റി​ൽ ആ​റ് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പു​തി​യ​തെ​രു സ്വ​ദേ​ശി ഹി​ലാ​ൽ അ​റ​സ്റ്റി​ൽ. എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

error: Content is protected !!