മാഹിയില്‍ ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു

മാഹിയില്‍ ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു.ചാലക്കര സ്വദേശി സജീവനാണ് വെട്ടേറ്റത്.കഴുത്തിനും നടുവിനും വെട്ടേറ്റ സജീവനെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

error: Content is protected !!