ഇനി ഇന്ധനവും വീട്ടുപടിക്കല്‍ എത്തും

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പുതിയ പദ്ധതിയുമായി രംഗത്തുവരാനൊരുങ്ങുന്നത്.ഇനിമുതല്‍ പാലും പത്രവും പിസ്സയും പോലെ ഒരു ടെലിഫോണ്‍ കോളിനപ്പുറം ഡീസലും വീട്ടുമുറ്റത്തെത്തും.പ്രാരംഭ ഘട്ടമായി മഹാരാഷ്ട്രയിലെ പുണെയിലാണ് പദ്ധതി നടപ്പിലക്കുക. ഗ്രാമങ്ങളിലും ദൂരദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ഇന്ധനം കിട്ടാനുള്ള പ്രയാസം പരിഹരിക്കുകയാണു ലക്ഷ്യം.ടാങ്കറും പമ്പുകളിലെ അതേ മാതൃകയിലുള്ള മീറ്ററുകളുമടക്കമുള്ള വാഹനമാണ് ഉപയോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തുക.

എന്നാല്‍, പമ്പില്‍നിന്നു ലഭിക്കുന്ന അതേ വിലയിലാണോ ഡീസല്‍ ലഭിക്കുക, ഒരാള്‍ക്ക് എത്ര അളവ് കിട്ടും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. പ്രാരംഭ ഘട്ടമായി മഹാരാഷ്ട്രയിലെ പുണെയിലാണ് പദ്ധതി നടപ്പിലക്കുക. ടാങ്കറും പമ്പുകളിലെ അതേ മാതൃകയിലുള്ള മീറ്ററുകളുമടക്കമുള്ള വാഹനമാണ് ഉപയോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തുക.

ഗ്രാമങ്ങളിലും ദൂരദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ഇന്ധനം കിട്ടാനുള്ള പ്രയാസം പരിഹരിക്കുകയാണു ലക്ഷ്യം. എന്നാല്‍, പമ്പില്‍നിന്നു ലഭിക്കുന്ന അതേ വിലയിലാണോ ഡീസല്‍ ലഭിക്കുക, ഒരാള്‍ക്ക് എത്ര അളവ് കിട്ടും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.

error: Content is protected !!