എറണാകുളത്ത് 60 വ​യ​സു​കാ​രി​ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ

എ​റ​ണാ​കു​ളം പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ 60 വ​യ​സു​കാ​രി​യെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ ഡേ​വി​സി​ന്‍റെ ഭാ​ര്യ മോ​ളി​യാ​ണ് മ​രി​ച്ച​ത്. ഭി​ന്ന​ശേ​ഷി​യു​ള്ള മ​ക​നൊ​പ്പ​മാ​യി​രു​ന്നു മോ​ളി താ​മ​സി​ച്ചി​രു​ന്ന​ത്.

error: Content is protected !!