പ​ത്തു ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളു​മാ​യി രണ്ട്പേര്‍ പിടിയില്‍

പ​ത്തു ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ കോ​ഴി​ക്കോ​ട്ട് അ​റ​സ്റ്റി​ൽ. സു​രേ​ഷ്, നി​ർ​മ​ല എ​ന്നി​വ​രെ​യാ​ണ് കോ​ഴി​ക്കോ​ട് റൂ​റ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ള്ള​നോ​ട്ടി​ന്‍റെ ഉ​റ​വി​ട​ത്തെ സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

error: Content is protected !!