ആശുപത്രിയില്‍ രോഗിയെ തൂങ്ങി മരിച്ചു നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ തൂങ്ങി മരിച്ചു നിലയില്‍ കണ്ടെത്തി. ഇരുപത്തിനാലാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മുരുകന്‍ ആശാരി (55)നെയാണ് ബാത്ത് റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിച്ചു. ചികിത്സയ്ക്കിടെ അര്‍ബുദ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യ ചെയ്തതിനു പിന്നിലെന്ന് പറയപ്പെടുന്നു.

error: Content is protected !!