കളക്ട്രേറ്റില്‍ വയോധികന്‍റെ ആത്മഹത്യാ ശ്രമം

കോട്ടയം കളക്ട്രേറില്‍ വയോധികന്‍റെ ആത്മഹത്യ ശ്രമം. ആര്‍പ്പൂകര സ്വദേശി വര്‍ഗീസ് തോമസാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇദ്ദേഹത്തെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ശ്രമം. 20 വര്‍ഷമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് വര്‍ഗീസ് പറഞ്ഞു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

error: Content is protected !!