കണ്ണൂര്‍ കെല്‍ട്രോണില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

കണ്ണൂര്‍ കെല്‍ട്രോണില്‍ വിവിദ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ജനറല്‍ മാനേജര്‍ (ടെക്നിക്കല്‍), ജനറല്‍ മാനേജര്‍ (കൊമേഴ്സല്‍), ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്), ഡെപ്യുടി ജനറല്‍ മാനേജര്‍ (പ്രൊഡക്ഷന്‍), കമ്പനി സെക്രട്ടറി എന്നീ സീനിയര്‍ ലെവല്‍ തസ്തികകളിലെക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. അപേക്ഷിക്കേണ്ട അവസാന തിയ്യതി 23-൦2-2൦18. വിശദവിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്‌ സൈറ്റ് (www.keltroncomp.org) സന്ദര്‍ശിക്കുക.

error: Content is protected !!