ബജറ്റില്‍ ആശങ്ക; ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

ഓഹരി മാർക്കറ്റ് ഇന്ന് വൻ തകർച്ചയിലായി. സെൻസെക്‌സ് 542 പോയിന്റ് ഇടിഞ്ഞാണു വ്യാപാരം നടക്കുന്നത്. രാവിലെ 35850 പോയിന്റിൽ വ്യാപാരം തുടങ്ങിയ സൂചിക തുടർച്ചയായി ഇടിയുകയായിരുന്നു.35364 .88 പോയിന്റിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. നിഫ്റ്റി 153 .45 പോയിന്റ് ഇടിഞ്ഞു 10863 . 45 പോയിന്റിലാണ് ഇടപാടുകൾ നടക്കുന്നത്.

ഓഹരി ഇടപാടുകൾക്ക് ലോങ്ങ് ടം ക്യാപിറ്റൽ ഗെയിൻസ് ടാക്‌സ് ഏർപ്പെടുത്താനുള്ള നിർദേശമാണ് വിപണിക്ക് കനത്ത ആഘാതമായത്.

error: Content is protected !!