വെല്ലിംഗ്ടണ്‍ ഐലന്റിലെ ഫാക്ടിന്റെ അമോണിയ ടാങ്കിന് ചോര്‍ച്ച

വെല്ലിംഗ്ടണ്‍ ഐലന്റിലെ ഫാക്ടിന്റെ അമോണിയ ടാങ്കിന് ചോര്‍ച്ച. ഇതേത്തുടര്‍ന്ന് വില്ലിംഗ്ടണ്‍ ഐലന്റിലേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഉച്ചയ്ക്ക് 1.50നാണ് ചേര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. 2016ല്‍ ഫാക്ട് അമ്പലമേട് യൂണിറ്റിലേക്ക് ബാര്‍ജില്‍ കൊണ്ടുപോയ അമോണിയ ചോര്‍ന്നിരുന്നു. സംഭവം അന്വേഷിക്കുന്നതിന് ഫാക്ട് അധികൃതര്‍ പ്രത്യേകസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. ്വത്തിലുള്ളതാണ് സംഘം.

ബാര്‍ജിന്റെ വാല്‍വ് ചോര്‍ന്നതാണ് അന്ന് അപകടത്തിന് വഴിവെച്ചത്. ജില്ലാ അധികൃതരും ഫാക്ടും അമോണിയ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!