24 ന് വാഹന പണിമുടക്ക്‌

ജനുവരി 24ന് സംയുക്ത തൊഴിലാളി യൂണിയനുകൾ വാഹനപണിമുടക്ക് പ്രഖ്യാപിച്ചു. ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സ് വാഹനങ്ങൾ, ചരക്ക്-ടാങ്കർ ലോറികൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക് നടത്തുന്നത്

error: Content is protected !!