കാ​ട്ടാ​ന​യു​ടെ ആ​ക്രമം വാച്ചര്‍ കൊല്ലപെട്ടു

വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​നം വ​കു​പ്പ് വാ​ച്ച​ർ കൊ​ല്ല​പ്പെ​ട്ടു. ക​രി​യ​ൻ(50) ആ​ണ് വ്യാ​ഴാ​ഴ്ച കൊ​ല്ല​പ്പെ​ട്ട​ത്. വ​ട​ക്ക​നാ​ട് വ​ച്ചാ​ണ് ക​രി​യ​നു നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

error: Content is protected !!