തിരുവനന്തപുരത്ത് വാഹനാപകടം 2 പേർ മരിച്ചു

തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ർ മ​രി​ച്ചു. മം​ഗ​ല​പു​രം സ്വ​ദേ​ശി​ക​ളാ​യ സാ​ദി​ഖ്(23), സ​ജി​ത്(23) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ചെ​മ്പക​മം​ഗ​ല​ത്തി​ന​ടു​ത്ത് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

error: Content is protected !!