നിലമ്പൂരില്‍ വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി 2 കുട്ടികള്‍ മരിച്ചു

നിലന്ബൂരില്‍ വഴിക്കടവിനടുത്ത് വാഹനാപകടത്തിൽ 2 വിദ്യാർഥികൾ മരിച്ചു. രാവിലെയാണ് അപകടമുണ്ടായത്. സ്കൂള്‍ വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.പത്ത് കുട്ടികള്‍ക്ക് പരിക്കേറ്റു. 7 കുട്ടികളുടെ നിലഗുരുതരം.കേരളത്തിലേക്ക് വരുന്ന കര്‍ണാടക രാജിസട്രെഷന്‍ ലോറിയാണ് അപകടം ഉണ്ടാക്കിയത്.ഒരു ബൈക്കും മറ്റൊരു വാഹനവും ഇടിച്ചു തെറിപിച്ചു.മണിമൂളി സി.കെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാർഥികളാണ് അപകടത്തില്‍ പെട്ടത്

error: Content is protected !!