സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രം : മുഖ്യമന്ത്രി

സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് സംസ്ഥാനത്ത് ക്രമസമാധാന നില മെച്ചപ്പെട്ടത്. എന്നാൽ ക്രമസമാധാനം തകർക്കാൻ സംഘപരിവാർ സംഘടനകൾ ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!