അടുത്ത മാസം ഒന്നു മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്

ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്. നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് പത്തു രൂപയായി വര്‍ധിപ്പിക്കണം. മൂന്നു വര്‍ഷം മുമ്പാണ് അവസാനമായി ബസ് നിരക്ക് വര്‍ധിപ്പിച്ചത്. അതു കൊണ്ട് നിരക്ക് വര്‍ധന വേണമെന്നു ആവശ്യപ്പെട്ടാണ് ബസ് ഉടമകളുടെ സമരം

error: Content is protected !!