പി ജയരാജനെതിരായ വ്യാജവാർത്ത 4 പേർ അറസ്റ്റിൽ

പറശിനിക്കടവ്  പീഡനക്കേസ് പ്രതിയായ വ്യക്തി സിപിഐ(എം) കണ്ണൂർ ജില്ലാ പി ജയരാജന്റെ ഡ്രൈവർ ആണെന്ന വ്യാജവാർത്ത പ്രചരിപ്പിച്ച കേസിൽ  4 പേരെ അറസ്റ്റ് ചെയ്തു.മയ്യിൽ പെരുവങ്ങൂർ സ്വദേശി ബാസിത്ത് ടിപി ,പാവന്നൂർ കടവിലെ മുഹമ്മദ് ഇസ്മായിൽ,കാക്കയങ്ങാട് സ്വദേശി ഷമീം കെപി,മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ അനസ് കെപി എന്നിവരെയാണ് കണ്ണൂർ ടൗൺ എസ്‌ഐ ശ്രീജിത്ത് കൊടേരി അറസ്റ് ചെയ്തത്.കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടക്കുകയാണ്.

error: Content is protected !!