fake news probe

[news_box style=”2″ display=”category” category=”116″ orderby=”popular” hc_title=”” count=”5″]

സത്യം തിരിച്ചറിയുക , വ്യാജ പ്രചരണങ്ങളെ തടയുക.

ഫേക്ക് ന്യൂസ് പ്രോബ്

കോവിഡ് വൈറസുകളുടെ വ്യാപനം തടയാൻ നാം എത്രമാത്രം പരിശ്രമിക്കുന്നുവോ, അതുപോലെ തന്നെ വ്യാജ മെസ്സേജുകളുടെ പ്രചാരവും നമുക്ക് തടയേണ്ടതുണ്ട്. അതിനു വേണ്ടിയാണു ന്യൂസ് വിങ്‌സ് “ഫേക്ക് ന്യൂസ് പ്രോബ് ” എന്ന സ്പെഷ്യൽ പേജ് . നിങ്ങളുടെ മൊബൈലിൽ എത്തുന്ന മെസ്സേജുകളുടെ സത്യാവസ്ഥ കണ്ടെത്താനുള്ള ഒരു ശ്രമം.

സത്യം തിരിച്ചറിയുക , വ്യാജ പ്രചരണങ്ങളെ തടയുക.

ഈ ദൗത്യത്തിൽ നിങ്ങളുടെ സഹകരണവും ആവശ്യമാണ്. നിങ്ങൾക്ക് കിട്ടുന്ന സംശയാസ്പദമായ മെസ്സേജുകൾ മറ്റുള്ളവർക് ഷെയർ ചെയ്യുന്നതിന് മുൻപ് ന്യൂസ് വിങ്‌സ് അഡ്മിൻ നമ്പറായ +91 6282964849 ലേക്ക് വാട്സ് ആപ്പ് ചെയ്യുക. മെസ്സേജ്/ വാർത്തയുടെ സത്യാവസ്ഥ എത്രയും പെട്ടന്ന് കണ്ടെത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നതാണ്.

ന്യൂസ് വിങ്‌സ് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

error: Content is protected !!