LATEST NEWS

തെക്കൻ കേരളത്തിൽ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; തീരപ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

കേരള തീരത്ത് കടലാക്രമണത്തിനും തെക്കൻ കേരളത്തിൽ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിന്...

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; ഇന്നലെ ഒരു ലക്ഷത്തിലധികം തീർത്ഥാടകരെത്തി

ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം. സന്നിധാനം മുതൽ നീലിമല വരെ തീർത്ഥാടകരുടെ നീണ്ട നിരയാണ് ക്രിസ്മസ് ദിനത്തിൽ അനുഭവപ്പെടുന്നത്. കടുത്ത തിരക്ക് നിയന്ത്രിക്കാൻ കർശനനിയന്ത്രണങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്....

പെരുമ്പാവൂരിൽ യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

എറണാകുളത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. ചുറ്റികകൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. എറണാകുളം ചെമ്പറക്കി നാല് സെന്റ് കോളനിയിലാണ് സംഭവം. 30 കാരനായ ഭർത്താവ് രജീഷാണ് 27കാരിയായ അനുവിനെ...

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം

മനവീയം വീഥിയിൽ വീണ്ടും സംഘർഷം. ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ അർദ്ധരാത്രി 12.30നായിരുന്നു സംഘർഷം. സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക്...

മുന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി എ ജാഫര്‍ അന്തരിച്ചു

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ(79) അന്തരിച്ചു. 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 1992-ലും 1993-ലും ചാമ്പ്യൻമാരായ...

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; 13 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. ശബരിമല ദർശനം കഴിഞ്ഞ തീർത്ഥാടകരുമായി നിലയ്ക്കൽ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്....

ഇന്ന് ക്രിസ്തുമസ്; യേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കി വിശ്വാസികൾ

ഇന്ന് ക്രിസ്മസ്. സ്നേഹത്തിന്റെയും സമാധാനത്തിന്രെയും ശാന്തിയുടേയും സന്ദേശം ഉയർത്തി ലോകം ക്രിസ്മസിനെ വരവേൽക്കുകയാണ്. ലോകമെങ്ങുമുള്ള വിശ്വാസികൾ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന...

മേജർ രവിയും സി രഘുനാഥും ബിജെപിയിൽ; ജെപി നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിച്ചു

കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി. സെക്രട്ടറിയുമായിരുന്ന സി. രഘുനാഥും ചലച്ചിത്ര സംവിധായകൻ മേജർ രവിയും ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി ആസ്ഥാനത്ത് വെച്ച് ബിജെപി ദേശീയ അധ്യക്ഷൻ...

കെ.എസ്.ആര്‍.ടി.സി.ക്ക് റെക്കോര്‍ഡ് കളക്ഷന്‍; ശനിയാഴ്ച നേടിയ വരുമാനം 9.055 കോടി രൂപ

കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കോഡിലേക്ക് അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച (ഡിസംബര്‍ 23 ) ന് പ്രതിദിന വരുമാനം 9.055 കോടി രൂപ എന്ന നേട്ടം...

റേഷൻകട വഴി 10 രൂപയ്ക്ക് കുടിവെള്ളം

ഇനി മുതൽ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻകടകളിലൂടെ ഗുണ നിലവാരമുള്ള ശുദ്ധജലം. സുജലം പദ്ധതിയിലൂടെയാണ് ഭക്ഷ്യവകുപ്പും ജലവിഭവ വകുപ്പും ചേർന്ന്‌ പദ്ധതി ആവിഷ്‌കരിച്ചത്. ഹില്ലി അക്വാവെള്ളമാണ്‌ ലഭ്യമാക്കുക....

error: Content is protected !!