LATEST NEWS

ഉജ്ജ്വല പദ്ധതിയിലെ പാചകവാതക സബ്‌സിഡി സിലിണ്ടറിന് 300 രൂപയായി ഉയർത്തി

ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ള എൽപിജി സബ്‌സിഡി 200 രൂപയിൽ നിന്നും 300 രൂപയായി വർധിപ്പിച്ചു കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.  14.2 കിലോഗ്രാം സിലിണ്ടറിന് 903...

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്

2023 ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് മൂന്നുപേർ അർഹരായി. മൗംഗി ജി ബാവെൻഡി, ലൂയി ഇ ബ്രസ്, അലക്സി ഐ എക്കിമോവ് (യുഎസ്എ) എന്നിവർക്കാണ് പുരസ്കാരം. അതിസൂക്ഷ്മ...

ഓൺലൈൻ വാതുവെപ്പ്; രൺബീർ കപൂറിന് ഇ ഡി നോട്ടീസ്

നടൻ രൺബീർ കപൂറിന് ഇ ഡി നോട്ടീസ്. ഓൺലൈൻ ചൂതാട്ട കേസിലാണ് നടപടി. വെള്ളിയാഴ്ച ഹാജരാകാനാണ് നിർദേശം. മഹാദേവ് ഓൺലൈൻ ബെറ്റിങ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ....

ന്യൂസ് ക്ലിക്കിനെതിരായ നടപടി; മാധ്യമപ്രവർത്തകരുടെ പ്രതിഷേധ മാർച്ചിന് അനുമതിയില്ല

ന്യൂസ് ക്ലിക്കിനെതിരായ ഡൽഹി പൊലീസിന്റെ നടപടിയിൽ മാധ്യമ സംഘടനകൾ ഇന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നിന്ന് ജന്തർമന്തറിലേക്ക് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധ മാർച്ചിന്...

റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ക്ക് സാധൂകരണം

വൈദ്യുതി കരാറുകൾക്ക് മന്ത്രിസഭ സാധൂകരണം നൽകി. റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ കരാറുകൾക്കാണ് സാധൂകരണം നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. റെഗുലേറ്ററി കമ്മീഷൻ പിശകുകൾ ചൂണ്ടിക്കാണിച്ച്...

തട്ട വിവാദം; സിപിഐഎം വിശ്വാസങ്ങളിലേക്ക് കടന്നു ചെല്ലരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സിപിഐഎം സംസ്ഥാന സമിതിയം​ഗം അഡ്വ. കെ അനിൽ കുമാർ ഉയർത്തിയ തട്ട വിവാദം തിരുത്തിയത് കൊണ്ട് തീരില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ....

ജോലിക്ക് ഭൂമി കോഴക്കേസ്: ലാലു പ്രസാദ് യാദവിന് ജാമ്യം

ജോലിക്ക് ഭൂമി കോഴക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി റാബ്രി ദേവിക്കും ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും ഈ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ആധാരം തിരികെ നൽകാൻ ഇ ഡിക്ക് ഹൈക്കോടതി നിർദേശം

കരുവന്നൂർ തട്ടിപ്പിൽ വായ്‌പ അടച്ചവരുടെ ആധാരം തിരികെ നൽകാൻ കോടതി നിർദേശം.ആധാരം തിരികെ നൽകാൻ ഇ ഡിക്ക് നിർദേശം നൽകി ഹൈക്കോടതി. ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാൽ തിരികെ...

ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി

വിതുരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. വിതുര കൊപ്പം, ഹരി നിവാസിൽ സോമനാണ് (62) മരിച്ചത്. ചെറ്റച്ചൽ മുതിയാൻപാറ കടവിൽ സ്കൂബ ടീം നടത്തിയ തെരച്ചിലിലാണ്...

കെ കണ്ണപുരത്ത് വാഹനാപകടം,ആറു വയസുകാരി മരിച്ചു

കെ. കണ്ണപുരം വായനശാലക്ക് സമീപം വാഹനാപകടം ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് ആറ് വയസുകാരി മരിച്ചു. യോഗ ശാലക്ക് സമീപത്തെ എം ഷഹയാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ കണ്ണുരിലെ...

error: Content is protected !!