കണ്ണൂരിൽ ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി

ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ തുടർന്ന് കണ്ണൂർ ജില്ലയിലെ 5 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ ഇന്നുംഡ്രൈവിംഗ്ടെസ്റ്റ് മുടങ്ങി.

ഡ്രൈവിംഗ് സ്കൂളിലെ ആളുകളും വിദ്യാർത്ഥികളും ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ
എത്തിയില്ല ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ് ,കണ്ണൂർ ,തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിലാണ് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങൾ ഉള്ളത്. പയ്യന്നൂരിൽ രാവിലെ പ്രതിഷേധ ജാഥ നടന്നു
കണ്ണൂർ തോട്ടടയിലെ ടെസ്റ്റ് ഗ്രൗണ്ടിൽ സമരസമിതിയുടെ നേതൃത്വത്തിൻ രാവിലെ മനുഷ്യ ചങ്ങല തീർത്തു.നേതാക്കളായ ഷാജി അക്കരമ്മൽ, R K നിഷ, T .റിയാസ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!